കൊല്ലം · കേരളം · ഇന്ത്യ

നിങ്ങളുടെ ബിസിനസ്സ് ഡിജിറ്റൽ ആക്കാം

നിങ്ങളുടെ ബിസിനസിന്റെ പ്രവർത്തനരീതിക്ക് അനുസരിച്ച് സോഫ്റ്റ്‌വെയർ, ഓൺലൈൻ ഷോപ്പിംഗ് കാർട്ട്, പ്രൊഫഷണൽ വെബ്സൈറ്റ് എന്നിവ തയ്യാറാക്കുന്നു.

ഞങ്ങൾ ചെയ്തുതരുന്നത്

ബിസിനസ്സിന് ഉപയോഗപ്രദമായ ഡിജിറ്റൽ സേവനങ്ങൾ

ബിസിനസ്സ് സോഫ്റ്റ്‌വെയർ

ബില്ലിംഗ്, സ്റ്റോക്ക്, കസ്റ്റമർ വിവരങ്ങൾ, റിപ്പോർട്ടുകൾ എന്നിവ ഒരിടത്ത് ക്രമീകരിക്കാൻ.

ഓൺലൈൻ ഷോപ്പിംഗ് കാർട്ട്

നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ സ്വന്തം ബ്രാൻഡിലുള്ള store.

പ്രൊഫഷണൽ വെബ്സൈറ്റ്

മൊബൈലിലും കമ്പ്യൂട്ടറിലും നന്നായി പ്രവർത്തിക്കുന്ന വിശ്വസനീയമായ ഓൺലൈൻ സാന്നിധ്യം.

എല്ലാ സേവനങ്ങളും കാണുക →

എങ്ങനെ തുടങ്ങാം?

1. വിവരങ്ങൾ അയക്കൂ

നിങ്ങളുടെ ബിസിനസ്സും ആവശ്യവും WhatsApp-ൽ പറയുക.

2. ഡെമോ കാണൂ

നിങ്ങൾക്ക് അനുയോജ്യമായ പരിഹാരവും പ്രവൃത്തി രീതിയും മനസ്സിലാക്കുക.

3. തീരുമാനിക്കൂ

വ്യക്തമായ scope, സമയം, വില എന്നിവ അംഗീകരിച്ച ശേഷം മാത്രം മുന്നോട്ട് പോകാം.

Enquiry അയക്കൂ