അന്താരാഷ്ട്ര വ്യാപാരത്തിന് തയ്യാറെടുപ്പ്
ഇംപോർട്ട് & എക്സ്പോർട്ട് സഹായം
IEC, documentation, online portal guidance, export readiness എന്നിവയിൽ പ്രായോഗിക സഹായം.
ആർക്കാണ് അനുയോജ്യം?
നിങ്ങളുടെ ആവശ്യത്തിന് ചേരുന്ന രീതിയിൽ
- ഇംപോർട്ട്/എക്സ്പോർട്ട് തുടങ്ങുന്നതിന് മുമ്പ് process മനസ്സിലാക്കേണ്ടവർ
- രേഖകളും portal steps-ഉം ക്രമീകരിക്കേണ്ട MSME-കൾ
- ഉൽപ്പന്നം/സേവനം trade-ready ആണോ എന്ന് ആദ്യം ആലോചിക്കുന്നവർ
സേവനത്തിന്റെ പ്രധാന ഭാഗങ്ങൾ
എങ്ങനെ സഹായിക്കാം?
- IEC documentation support
- Trade document guidance
- Portal process support
- Export readiness consultation
പ്രവർത്തനരീതി
മൂന്ന് ലളിതമായ ഘട്ടങ്ങൾ
- 1
Business requirement, product category, current documents എന്നിവ മനസ്സിലാക്കുന്നു.
- 2
ബാധകമായ process, documents, external professional support ആവശ്യമായ ഭാഗങ്ങൾ വ്യക്തമായി പറയുന്നു.
- 3
നിങ്ങൾ തീരുമാനിക്കുന്ന next step-നായി document checklist, portal guidance എന്നിവ നൽകുന്നു.
സാധാരണ ചോദ്യങ്ങൾ
തീരുമാനിക്കും മുമ്പ് അറിയേണ്ടത്
IEC അല്ലെങ്കിൽ statutory approval ഉറപ്പാണോ?
അംഗീകാരം ബന്ധപ്പെട്ട authority-യുടെ തീരുമാനമാണ്. ആവശ്യമായ വിവരങ്ങളും രേഖകളും തയ്യാറാക്കുന്നതിൽ guidance നൽകാം; ഫലം ഉറപ്പാക്കാൻ കഴിയില്ല.
എല്ലാ products-ക്കും ഒരേ process ആണോ?
അല്ല. ഉൽപ്പന്നം, രാജ്യം, നിയമപരമായ ആവശ്യകതകൾ എന്നിവ അനുസരിച്ച് process മാറാം.
അടുത്ത ഘട്ടം
നിങ്ങളുടെ ആവശ്യം ഒരു സന്ദേശമായി അയക്കൂ.
നിങ്ങളുടെ ലക്ഷ്യം, നിലവിലെ സ്ഥിതി, ആവശ്യമുള്ള സഹായം എന്നിവ പറഞ്ഞാൽ അനുയോജ്യമായ next step സംസാരിക്കാം.